
നിണം, ആ മനുഷ്യന്റെ രോമ കൂപങ്ങളെ
തഴുകി ഒഴുകി പുഴ പോലെ,
ആ രുധിരം കണ്ടറച്ചുനില്ക്കുമീ
കുരുവിപ്പെണ്ണിന് തുറിച്ച കണ്ണുകള്‍,
ഭയപ്പെടുത്തുന്നു എന്നെയും.
സത്യമോ, മിഥ്യയോ തിരിച്ചറിയുവാന്‍,
സത്യ ധര്‍മങ്ങളെ എത്തിപ്പിടിക്കുവാന്‍
വെമ്പുനുവോ? വിളറി തളര്ര്ന്നോരാ മിഴികള്‍.
മിഴിയൊന്നു ചിമ്മി തുറന്നാല്‍ മറക്കാം
ഭീഭത്സമാം ആ രുധിര രൂപം,
പക്ഷെ ! ;
അകലെയെങ്ങോ മുങ്ങിമറയുന്നു അര്‍ക്കനും
നീറിപ്പുകയും മനവുമായ്
മിഴി ചിമ്മി തുറന്നോടിയോളിക്കുന്നു കുരുവിപെണ്ണും.
നേര്‍ത്ത സൂര്യ രശ്മിയില്‍ വെട്ടിത്തിളങ്ങി
ഒഴുകി തളര്‍ന്ന രുധിരം മാത്രം ശേഷിക്കുന്നു അവിടെ;
രക്ത ഭൂമിയായി അണിഞ്ഞൊരുങ്ങി ഭൂമി ദേവിയും.
തഴുകി ഒഴുകി പുഴ പോലെ,
ആ രുധിരം കണ്ടറച്ചുനില്ക്കുമീ
കുരുവിപ്പെണ്ണിന് തുറിച്ച കണ്ണുകള്‍,
ഭയപ്പെടുത്തുന്നു എന്നെയും.
സത്യമോ, മിഥ്യയോ തിരിച്ചറിയുവാന്‍,
സത്യ ധര്‍മങ്ങളെ എത്തിപ്പിടിക്കുവാന്‍
വെമ്പുനുവോ? വിളറി തളര്ര്ന്നോരാ മിഴികള്‍.
മിഴിയൊന്നു ചിമ്മി തുറന്നാല്‍ മറക്കാം
ഭീഭത്സമാം ആ രുധിര രൂപം,
പക്ഷെ ! ;
അകലെയെങ്ങോ മുങ്ങിമറയുന്നു അര്‍ക്കനും
നീറിപ്പുകയും മനവുമായ്
മിഴി ചിമ്മി തുറന്നോടിയോളിക്കുന്നു കുരുവിപെണ്ണും.
നേര്‍ത്ത സൂര്യ രശ്മിയില്‍ വെട്ടിത്തിളങ്ങി
ഒഴുകി തളര്‍ന്ന രുധിരം മാത്രം ശേഷിക്കുന്നു അവിടെ;
രക്ത ഭൂമിയായി അണിഞ്ഞൊരുങ്ങി ഭൂമി ദേവിയും.
രക്ത ഭൂമിയായി അണിഞ്ഞൊരുങ്ങി ഭൂമി ദേവിയും...
ReplyDeleteഓരോ കാഴ്ചയും മിഴി ചിമ്മുവാന്‍ പ്രേരിപ്പിക്കുന്നു സത്യം ...
good work..congrats
ReplyDelete