Thursday, June 4, 2009


നഷ്തപ്പെടാം.... പക്ഷേ ,
പ്രണയിക്കാതെ ഇരിക്കരുത്‌ .....
_ മാധവിക്കുട്ടി
ആ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി നീര്‍ മാതള പ്പൂക്കള്‍ അര്‍പ്പിക്കുന്നു...

2 comments:

  1. നമ്മളെ സ്നേഹിക്കുന്നവര്‍, പാതിവഴിയില്‍ നമ്മളെ ഉപേക്ഷിച്ച് തിരിഞ്ഞു പോവുന്ന അസ്സഹനീമായ കാഴ്ച ജീവിതത്തില്‍ നമുക്ക് കണ്ടു നില്‍ക്കേണ്ടി വന്നേക്കാം....അപ്പോഴെക്കെ ഓര്‍ക്കേണ്ടതു ഉപേക്ഷിച്ചു പോയ 'സ്നേഹം' ഒരിക്കലും നമ്മുടെ ജീവിത്തിനു ആവശ്യമില്ലാത്തത് ആയിരുന്നു...സ്നേഹത്തിലൂടെ, തലോടലിലൂടെ, വാത്സല്യത്തിലൂടെ, കാരുണ്യത്തിലൂടെ നമുക്ക് ചുറ്റും ഉള്ള യഥാര്‍ഥമായ സ്നേഹതേ തിരുച്ചറിയുബോള്‍ സ്വയം മന്ത്രിക്കും... പ്രണയ അനുഭൂതി....മാധവിക്കുട്ടി പറഞ്ഞത് പോലെ "നഷ്ട്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്

    ReplyDelete